A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***

ജില്ലാമേളയില്‍  1 A grade  ഉം  2 A grade  ഉം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ചെയ്യണ്ടത്.
Identity card, State Fair 2022-23, Eranakulam November 10, 11, 12 -2022

 (താഴെ ലഭിക്കും, പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും രജിഷ്ട്രഷന് വേണ്ടി 5 ന് നാല് മണിക്ക് മുമ്പായി DD Offcce C2 Section നില്‍  ഏൽപ്പിക്കേണ്ടതാണ്. 

(NB: ജില്ലാ സെക്രട്ടറിമാരുടെ അറിയിപ്പുകള്‍ പാലിക്ക‍ുക)


 ID Card ന്റെ 2 copy  സെക്രട്ടറി വശം നൽകിയവർ മത്സരദിവസം Sacred Heart High School തേവര വേദിയിലെ (Work Experience) അതാത് ജില്ലാ രജിസ്‍ട്രേഷന്‍ കൗണ്ടറില്‍ നിന്നും രാവിലെ 8 മുതല്‍ മത്സരം തുടങ്ങുന്നതിന് മുമ്പായി Participant Card, Identity Card എന്നിവ കൈപ്പറ്റുക. നേരത്തെ എത്തുന്നവര്‍ കുട്ടികളെ സ്പോട്ടില്‍ ഇരുത്തിയ ശേഷം Participant Card, Identity Card എന്നിവ കൈപ്പറ്റി കുട്ടികളെ ഏല്‍പ്പിക്കാവുന്നതാണ്.

 Updating of this blog is temporarily stopped.

Admin.

Malappuram Revenue district work experience fair merit and participants certificate, state fair medals are distributed via sub district Secretaries 12 .11.2019 onwards.
State fair certificates only after received from state.
Eligible List for state fair
 Id card for Malappuram district sasthrolsavam 2018സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  
ജില്ലാമേളയില്‍  1 A grade  ഉം  2 A grade  ഉം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ചെയ്യണ്ടത്.
Identity card, State Fair 2019, Kunnamkulam (താഴെ ലഭിക്കും, പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും 31 ന് 4 മണിക്ക് മുമ്പായി ജില്ലാ സെക്രട്ടറി വശം ഏൽപ്പിക്കേണ്ടതാണ്.
 ID Card ന്റെ 2 copy  സെക്രട്ടറി വശം നൽകിയവർ മത്സരദിവസം Bethany St. Johns EM Higher Secondary School വേദിയിലെ (Work Experience) മലപ്പുറം ജില്ലാ രജിസ്‍ട്രേഷന്‍ കൗണ്ടറില്‍ നിന്നും രാവിലെ 8 മുതല്‍ മത്സരം തുടങ്ങുന്നതിന് മുമ്പായി Participant Card, Identity Card എന്നിവ കൈപ്പറ്റുക. നേരത്തെ എത്തുന്നവര്‍ കുട്ടികളെ സ്പോട്ടില്‍ ഇരുത്തിയ ശേഷം Participant Card, Identity Card എന്നിവ കൈപ്പറ്റി കുട്ടികളെ ഏല്‍പ്പിക്കാവുന്നതാണ്.

3 ന് വൈകിട്ട് എത്തുന്ന മലപ്പുറം ജില്ലയിലെ ആ​ണ്‍കുട്ടികള്‍ക്ക് B Ed College Akkikkavu ലും
പെണ്‍കുട്ടികള്‍ക്ക് St. Mary's HSS Chovvannur ലും ആണ് താമസസൗകര്യം.